Breaking News

പണം ബാങ്കിലിട്ടാല്‍ നീരവിനെ ഭയക്കണം, വീട്ടില്‍ വച്ചാല്‍ മോദിയെ ഭയക്കണം: ഹാര്‍ദിക്

പണം ബാങ്കിലിട്ടാല്‍ നീരവിനെ ഭയക്കണം, വീട്ടില്‍ വച്ചാല്‍ മോദിയെ ഭയക്കണം: ഹാര്‍ദിക്
X
ന്യൂഡല്‍ഹി:  പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി തട്ടിയെടുത്ത് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ട വിഷയത്തില്‍ പ്രതികരണവുമായി പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ . ട്വിറ്ററിലൂടെയാണ് ഹാര്‍ദിക്കിന്റെ പ്രതികരണം.

'ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെ പേടിക്കണം. സാധാരണക്കാരുടെ ചോദ്യം ഇതാണ് എങ്ങോട്ടു പോകേണ്ടത്' ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it