പണം കൈപ്പറ്റിയെന്ന ആരോപണം അടിസ്ഥാനരഹിതം: മന്ത്രിയുടെ ഓഫിസ്
BY Sumeera SMR5 April 2016 4:15 AM GMT
Sumeera SMR5 April 2016 4:15 AM GMT
തിരുവനന്തപുരം: കണ്സ്യൂമര്ഫെഡില്നിന്നു 2011 നവംബറില്‍ സഹകരണമന്ത്രിയുടെ ഓഫിസ് ഒരുലക്ഷം രൂപ കൈപ്പറ്റിയെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരമാണെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
2011 നവംബര്‍ 18 മുതല്‍ 24 വരെ തൃശൂര്‍ കോര്പറേഷന് മേയര്‍ ചെയര്‍മാനായ തൃശൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ 2011 എന്ന പരിപാടിക്ക് പരസ്യ ഇനത്തില്‍ നല്കിയ തുകയാണെന്നും ഇതുമായി ബന്ധപ്പെട്ട വിശദീകരണം കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടറാണ് നല്‍കേണ്ടതെന്നും സഹകരണമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT