പട്ടേല്‍ സമരം: 39 പേര്‍ക്ക് ജാമ്യം
BY Sumeera SMR24 April 2016 7:08 PM GMT
Sumeera SMR24 April 2016 7:08 PM GMT
സൂറത്ത്: പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന 39 പേര്‍ക്ക് ജാമ്യം. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഗീതാ ഗോപിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 15,000 രൂപ വീതം കെട്ടിവച്ച ഇവരെ വിട്ടയച്ചു. മാസത്തിലൊരിക്കല്‍ ഹാജരാവണമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശം നല്കി. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കഴിഞ്ഞയാഴ്ചയാണ് ഇവരെ പിടികൂടിയത്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT