പട്ടേല്‍ നേതാവിന്റെ ആത്മഹത്യാ ശ്രമംപോലിസ് തടഞ്ഞു
BY Sumeera SMR30 Jan 2016 3:27 AM GMT
Sumeera SMR30 Jan 2016 3:27 AM GMT
അഹ്മദാബാദ്: പട്ടേല്‍ സമര നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഭരണ സിരാകേന്ദ്രത്തിനു മുന്നില്‍ യുവാവ് നടത്തിയ ആത്മഹത്യാശ്രമം പോലിസ് വിഫലമാക്കി. പട്ടേല്‍ സമരനേതാവായ നീരവ് പട്ടേലാണ് ഗാന്ധി നഗറിലെ സജീവാലയ കെട്ടിടത്തിന്റെ കവാടത്തില്‍ തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്.
നീരവ്, ഒരു സ്ത്രീ എന്നിവരെയടക്കം ഏഴുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ള സമുദായ നേതാക്കളെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് നീരവ് ആത്മാഹുതിക്കൊരുങ്ങിയത്. പട്ടേല്‍ നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ഞായറാഴ്ചയ്ക്ക് മുമ്പ് ഹര്‍ദിക് പട്ടേല്‍ അടക്കമുള്ളവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിവരികയാണ് പട്ടേല്‍ സമുദായം.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT