Flash News

പട്ടേലിന്റെ സംഭാവനകള്‍ മായ്ച്ചുകളയാന്‍ ശ്രമം നടന്നു : മോദി



ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തെ ഐക്യപ്പെടുത്തുന്നതില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സംഭാവനകള്‍ മായ്ച്ചുകളയാന്‍ ഇതിനുമുമ്പ് ചില പാര്‍ട്ടികളും സര്‍ക്കാരുകളും ശ്രമിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടേലിന്റെ 143ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. പട്ടേലിനു മതിയായ അംഗീകാരം കിട്ടിയിട്ടില്ലെന്നു നെഹ്‌റു സ്മാരക മ്യൂസിയം ലൈബ്രറിയില്‍ സംഘടിപ്പിച്ച മറ്റൊരു ചടങ്ങില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും പറഞ്ഞു.
Next Story

RELATED STORIES

Share it