പട്ടിണിക്കഞ്ഞി വീഴ്ത്തല്‍ സമരം ആരംഭിച്ചു
BY fousiya sidheek17 May 2017 6:45 AM GMT
fousiya sidheek17 May 2017 6:45 AM GMT
ആലപ്പുഴ: ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷന്‍ അടിയന്തരമായി വിതരണം ചെയ്യുക, പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, എല്ലാ മാസവും ആദ്യ പ്രവര്‍ത്തി ദിവസം പെന്‍ഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് സ്റ്റേഷനില്‍ പട്ടിണി കഞ്ഞി വച്ച് സമരവും ആരംഭിച്ചു. പെന്‍ഷന്‍കാര്‍ നടത്തുന്ന ന്യായമായ സമരം അടിയന്തരമായി ഗതാഗതവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ധര്‍ണയും കഞ്ഞിവയ്പ്പ് സമരവും ഉദ്ഘാടനം ചെയ്തുകൊണ്ട് ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ആവശ്യപ്പെട്ടു.സമരപരിപാടികള്‍ക്ക് യൂനിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഖജാഞ്ചി എ പി ജയപ്രകാശ്, വി രാധാകൃഷ്ണന്‍, എം പി പ്രസന്നന്‍, കെ എം സിദ്ധാര്‍ത്ഥന്‍, വി പി പവിത്രന്‍, ജി തങ്കമണി, ബി ഗോപകുമാര്‍, എം അബൂബക്കര്‍, പി എ കൊച്ചുചെറുക്കന്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT