പട്ടാമ്പി

പട്ടാമ്പി
X
pattambi

യു.ഡി.എഫ്:  സി.പി മുഹമ്മദ് (സിറ്റിങ്)
എല്‍.ഡി.എഫ്: മുഹമ്മദ് മുഹ്‌സിന്‍
എസ്.ഡി.പി.ഐ: സി.എ റഊഫ്

pattambi

പട്ടാമ്പിയില്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ സി പി മുഹമ്മദിനെതിരേ ജെഎന്‍യു വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിനാണ് (സിപിഐ) എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എസ്ഡിപിഐയ്ക്ക് വേരോട്ടമുള്ള മണ്ഡലത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് മല്‍സരിക്കുന്നു. (2011ല്‍ സി പി മുഹമ്മദ് 12475 വോട്ടിന് ജയിച്ചു)





[related]



Next Story

RELATED STORIES

Share it