പട്ടാമ്പിയില്‍ എക്സിബിഷനിടെ അപകടം; യുവതി മരിച്ചു
BY kasim kzm7 March 2018 4:13 AM GMT
kasim kzm7 March 2018 4:13 AM GMT
പട്ടാമ്പി: എക്സിബിഷനില്‍ മരണകിണറിലെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി ഒരാള്‍ മരിച്ചു. 6 പേര്‍ക്ക് പരിക്ക്. വല്ലപ്പുഴ സ്വദേശിയായ സുഹറ(35)യാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരുകുടുംബത്തിലെ 4 കുട്ടികളക്കം 5 പേര്‍ക്കാണ് പരിക്കേറ്റത്. പട്ടാമ്പി നേര്‍ച്ചയുടെ ഭാഗമായി നടന്ന എക്സിബിഷനിലെ അമ്യൂസ്മെന്റ് പാര്‍ക്കിലെ മരണക്കിണറിലാണ് അപകടമുണ്ടായത്. മരണക്കിണറില്‍ ബൈക്കും കാറും പ്രകടനം നടത്തുമ്പോള്‍ ബൈക്കു ഓടിച്ചിരുന്നയാള്‍ ബൈക്കില്‍ നിന്നു വീഴുകയും നിയന്ത്രണം വിട്ട ബൈക്ക് മുകളിലെ കാണികളുടെ ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് എക്സിബിഷന് നിര്‍ത്തിവച്ചു.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT