Flash News

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 2 മരണം



കാണ്‍പൂര്‍: അനധികൃത പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. നിരജ് (25), മിരജ് (30) എന്നിവരാണ് മരിച്ചത്. അനധികൃതമായി പടക്കം നിര്‍മിച്ച് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. തൊട്ടടുത്ത വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
Next Story

RELATED STORIES

Share it