Flash News

പഞ്ചാബ്: തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീസംവരണം 50 ശതമാനമാക്കി



ചണ്ഡീഗഡ്: പഞ്ചാബില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സ്ത്രീസംവരണം 33 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കി ഉയര്‍ത്തി. തദ്ദേശസ്ഥാപനങ്ങളിലും നഗരസഭകളിലും സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നത് കോണ്‍ഗ്രസ്സിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീശാക്തീകരണത്തിന് ഈ തീരുമാനം കരുത്തേകുമെന്നാണു പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it