പഞ്ചാബ്: ജനക്കൂട്ടം എംഎല്‍എയുടെ വീടാക്രമിച്ചു

മലര്‍കോട്‌ല(പഞ്ചാബ്): മതഗ്രന്ഥം അശുദ്ധമാക്കിയെന്നാരോപിച്ച് പ്രതിഷേധിച്ച ജനക്കൂട്ടം അകാലിദള്‍ എംഎല്‍എ ഫര്‍സാന മിസാറ ഖാതൂണിന്റെ വീടാക്രമിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പോലിസിന് വെടിവയ്‌ക്കേണ്ടിവന്നു. സംഘര്‍ഷത്തില്‍ ഡിഎസ്പി അടക്കം 6 പോലിസുകാര്‍ക്കു പരിക്കേറ്റിട്ടുണ്ട്.നാനൂറോളം പേരാണ് എംഎല്‍എയുടെ വസതിക്കു സമീപമെത്തിയത്. എംഎല്‍എയുടെ വീടിനുപുറത്തു നിര്‍ത്തിയിട്ട കാര്‍ അക്രമികള്‍ കത്തിച്ചു. എംഎല്‍എ വീടിനകത്തുണ്ടായിരുന്നുവെങ്കിലും അക്രമികളില്‍ നിന്നു രക്ഷപ്പെട്ടു.
Next Story

RELATED STORIES

Share it