Flash News

പഞ്ചാബില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസും ആം ആദ്മിയും

ചണ്ഡിഗഡ് : വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ധാസാഹബിനെ അപമാനിച്ചതിന്റെ പേരില്‍ അക്രമം പടരുന്ന പഞ്ചാബില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസും ആം ആദ്മിയും ആവശ്യപ്പെട്ടു.സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും രാഷ്ടപതിഭരണം ഉടന്‍ ഏര്‍പ്പെടുത്തണമെന്നുമാണ് പഞ്ചാബ് ഗവര്‍ണ്ണര്‍ കട്പാന്‍ സിങ് സോളങ്കിയെ കണ്ട് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ആവശ്യമുന്നയിച്ചത്.
Next Story

RELATED STORIES

Share it