Flash News

പഞ്ചാബില്‍ നുഴഞ്ഞുകയറ്റം; പാക് വനിത വെടിയേറ്റു മരിച്ചു



ഗുരുദാസ്പൂര്‍: പഞ്ചാബ് അതിര്‍ത്തി വഴി ഇന്ത്യന്‍ മേഖലയില്‍ കടന്ന പാകിസ്താന്‍ വനിത ബിഎസ്എഫ് ജവാന്‍മാരുടെ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ദേരാ ബാബ നാനാക് മേഖലയിലാണ് സംഭവം. അതിര്‍ത്തിയില്‍ ഘാനിയകെയിലെ കാവല്‍പ്പുരയ്ക്കു സമീപമാണ് സ്ത്രീയെ കണ്ടെത്തിയത്.ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it