പക്കോഡ നിര്‍മാണം; മോദിയെ ന്യായീകരിച്ച് ആനന്ദിബെന്‍ പട്ടേല്‍
BY sruthi srt11 Feb 2018 3:56 AM GMT
X
sruthi srt11 Feb 2018 3:56 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പക്കോഡ പരാമര്‍ശത്തെ പിന്തുണച്ച് മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. മോദിയുടെ പരാമര്‍ശം പ്രതിപക്ഷം വളച്ചൊടിക്കുകയാണ്.ഒരുദിവസം 200 രൂപയ്ക്ക് പക്കോഡ വില്‍ക്കുന്നതിനെ ജോലിയായി കണക്കാക്കാനാവില്ലേ എന്നായിരുന്നു മോദിട ചോദിച്ചത്.
പക്കോഡ ഉണ്ടാക്കല്‍ ഒരു കഴിവാണ്. രുചികരമായ പക്കോഡകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ അത് വില്ക്കാന് സാധിക്കില്ല. ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയില്ല. പക്കോഡ വില്പന നല്ല ജോലിയല്ലെന്ന് കരുതരുത്. രണ്ട് വര്‍ഷം രുചികരമായ പക്കോഡ വിറ്റാല്‍ മൂന്നാമത്തെ വര്‍ഷം അയാള്‍ക്കൊരു ഹോട്ടല്‍ തുടങ്ങാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT