kasaragod local

നൗഷാദിനെ കുറിച്ച് അറബിക് കവിത ആലപിച്ച് അമല മാത്യു വിജയിയായി

അറബി പദ്യം ചൊല്ലലില്‍ സഹജീവികളെ രക്ഷിക്കുന്നതിനിടെ കോഴിക്കോട് മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിനെ കുറിച്ചുള്ള കവിത ആലപിച്ച സെന്റ് തോമസ് തോമപുരത്തെ അമലമാത്യു ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടി. കഴിഞ്ഞ നാല് വര്‍ഷമായി ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്ന സമീര്‍ ചെറുകുന്നാണ് നൗഷാദിന്റെ ജീവിത കഥ കവിതാരൂപത്തിലാക്കിയത്.
Next Story

RELATED STORIES

Share it