Flash News

ന്യൂ മാഹിയില്‍ ബോംബുകള്‍ കണ്ടെത്തി



തലശ്ശേരി: രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ന്യൂമാഹി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പാഴ്‌സികുന്നില്‍ ബോംബുകള്‍ കണ്ടെത്തി. ചാത്തമ്പള്ളി വല്‍സലയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ പൂട്ടിയിട്ട വീടിന്റെ കക്കൂസ് ടെറസിന്റെ മുകളില്‍നിന്നാണ് ഒരു സ്റ്റീല്‍ ബോംബും ഒരു നാടന്‍ ബോംബും കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് നടത്തി
Next Story

RELATED STORIES

Share it