Cricket

ന്യൂസിലന്‍ഡിനെതിരായ മല്‍സരത്തിനിടെ കോഹ്‌ലി വാക്കി ടോക്കി ഉപയോഗിച്ചതില്‍ തെറ്റില്ല: ബിസിസിഐ

ന്യൂസിലന്‍ഡിനെതിരായ മല്‍സരത്തിനിടെ കോഹ്‌ലി വാക്കി ടോക്കി ഉപയോഗിച്ചതില്‍ തെറ്റില്ല: ബിസിസിഐ
X

ന്യൂഡല്‍ഹി: ഇന്ത്യ - ന്യൂസിലന്‍ഡ് ഒന്നാം ട്വന്റി മല്‍സരത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി വാക്കി ടോക്കി ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് ബിസിസിഐ. നേരത്തെ മുന്‍കൂര്‍ അനുവാദം വാങ്ങിയ ശേഷമാണ് കോഹ്‌ലി വാക്കി ടോക്കി ഉപയോഗിച്ചതെന്നും ഡ്രസിങ് റൂമില്‍ നിന്ന് വെള്ളം കൊണ്ടുവരാനാണ് കോഹ്‌ലി വാക്കി ടോക്കിയിലൂടെ ആവശ്യപ്പെട്ടതെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it