ന്യൂനപക്ഷ സംഘടനകള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നു

കോഴിക്കോട്: സാമ്പത്തിക സംവരണത്തിനെതിരേ പിന്നാക്ക വിഭാഗം സംവരണ സംരക്ഷണ പ്രക്ഷോഭം ആരംഭിക്കുമെന്ന് 70ഓളം പിന്നാക്ക-ദലിത്-ന്യൂനപക്ഷ സംഘടനകളുടെ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 11ന് സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന കോ-ഓഡിനേറ്റര്‍ വി ആര്‍ ജോഷി, ജനറല്‍ കണ്‍വീനര്‍ ഷാജി ജോര്‍ജ്, എന്‍ കെ അലി എന്നിവര്‍ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it