ന്യൂനപക്ഷ ദിനം ആചരിച്ചു
BY kasim kzm19 Dec 2017 2:55 AM GMT
kasim kzm19 Dec 2017 2:55 AM GMT
തിരൂരങ്ങാടി: അന്താരാഷ്ട്ര ന്യൂനപക്ഷ സംരക്ഷണ ദിനത്തിന്റെ ഭാഗമായി വേങ്ങര ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫസര്‍ എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പ്രഫ. പി മമ്മദ് അധ്യക്ഷത വഹിചു. തുടര്‍ന്ന് നടന്ന ക്വിസ് പ്രോഗ്രാമിന് പിഎസ്എംഒ എകണോമിക്‌സ് വിഭാഗം പ്രഫ. എം നൗഷാദ് നേതൃത്വം നല്‍കി. ന്യൂനപക്ഷ അവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍’ എന്ന വിഷയത്തില്‍ അഡ്വ. സി പി മുസ്തഫ ക്ലാസെടുത്തു. സ്റ്റുഡന്‍സ് കോ-ഓഡിനേറ്റര്‍ വഹാബ് ചുള്ളിപ്പാറ, പി ടി മന്‍സൂര്‍ സംസാരിച്ചു.
Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTമോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; അന്വേഷണത്തിന് സുപ്രിംകോടതി
18 April 2024 12:57 PM GMT