നോര്‍വേയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു 11 മരണം

ഒസ്‌ലോ: നോര്‍വേയുടെ പശ്ചിമതീരത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു 11 പേര്‍ മരിച്ചു. 13 പേരായിരുന്നു തകര്‍ന്ന ഇസി-225 ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് നോര്‍വീജിയന്‍ ടെലിവിഷന്‍ ചാനലായ എന്‍ആര്‍കെ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it