നോര്‍ക്ക പ്രവാസി ക്ഷേമനിധി കാര്‍ഡ് വിതരണം
BY abdul ali30 Jun 2018 8:26 AM GMT
X
abdul ali30 Jun 2018 8:26 AM GMT
ഹഫര്‍ അല്‍ബാതിന്‍: പ്രവാസി സാംസ്കാരിക വേദി ഹഫര്‍ ഘടകം സമാഹരിച്ച പ്രവാസി , ക്ഷേമനിധി കാര്‍ഡുകള്‍ വിതരണം ചെയ്തു. ബ്രൈറ്റ് ഹോസ്പിറ്റല്‍ സിഇഓ മുനീഇ അബ്ദുല്ല മുനീഇ സുഭാഷ് കുമാറിന് നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഡുകള്‍ കിട്ടാനുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് സി എച്ച് അബ്ദുല്ല അറിയിച്ചു. ഷഫീഖ് എസ്, അന്‍സര്‍ ചടയമംഗലം, ബഷീര്‍ കായംകുളം, ഹാഷിം കൊല്ലം, അഹമ്മദ് പി കെ, ഔസേപ് പല്ലന്, സലാഹുദ്ദീന് പകല്കുറി, മനോജ്, നവാസ് അലി, നോബീ തോമസ്, ഷരീഫ്, നാസര്‍ പി പി, ആലികുട്ടി നേതൃത്വം നല്കി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT