Flash News

നോയ്ഡയില്‍ യുവതി കൊല്ലപ്പെട്ടു



നോയ്ഡ: നോയ്ഡയില്‍ 25കാരിയായ എന്‍ജിനീയര്‍ പാര്‍ക്കിങ് ഏരിയയില്‍ കൊല്ലപ്പെട്ട നിലയില്‍. അഞ്ജലി റാത്തോഡാണ് വെടിയേറ്റു മരിച്ചത്. സിസി കാമറയില്‍ യുവതിയെ പുരുഷന്‍ പിന്തുടര്‍ന്ന് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പരിചയക്കാരനാണ് കൊല നടത്തിയതെന്നാണ് മാതാപിതാക്കള്‍ സംശയിക്കുന്നത്.
Next Story

RELATED STORIES

Share it