Flash News

നോയിഡ ഫാക്ടറിയില്‍ അഗ്നിബാധ; ആറുപേര്‍ മരിച്ചു



നോയിഡ: നോയിഡയില്‍ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ ആറു പേര്‍ മരിച്ചു. എക്‌സല്‍ ഗ്രീന്‍ടെക് ഫാക്ടറിയിലാണ് അപകടം. തീപ്പിടിത്തമുണ്ടാവുമ്പോള്‍ 15 ജീവനക്കാര്‍ ഫാക്ടറിയിലുണ്ടായിരുന്നു. നാലുമണിക്കൂര്‍ നേരത്തെ പരിശ്രമംകൊണ്ടാണ് അഗ്‌നിശമനസേന തീയണച്ചത്. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍ പി സിങും നോയിഡ അതോറിറ്റിയും പ്രത്യേക അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടു.
Next Story

RELATED STORIES

Share it