നോമ്പുകാലത്തെ പതിവ് തെറ്റിയില്ല; നിറയെ നാരങ്ങയുമായി ടൗണ്‍ ജുമാ മസ്ജിദിലെ നാരകം

നോമ്പുകാലത്തെ പതിവ് തെറ്റിയില്ല; നിറയെ നാരങ്ങയുമായി ടൗണ്‍ ജുമാ മസ്ജിദിലെ നാരകം
X
[caption id="attachment_375440" align="aligncenter" width="560"] ചാലക്കുടി ടൗണ്‍ ജുമാ മസ്ജിദിന് മുന്നിലെ നാരകം നിറയെ കായ്ച അവസ്ഥയില്‍[/caption]

ചാലക്കുടി: പതിവ് തെറ്റിക്കാതെ ഇത്തവണയും ജുമാ മസ്ജിദിന്റെ മുന്നിലെ നാരകം നിറയെ കായ്ച്ചു. പതിവ് തെറ്റിക്കാതെ നോമ്പുകാലത്ത് സ്ഥിരമായി കായ്ച്ചിരിക്കുന്നത് ഈ റമാദാനും തുടര്‍ന്നു.
എട്ട് വര്‍ഷമായി നോമ്പ് തുറക്കലിന് ഇതില്‍ നിന്നുള്ള നാരങ്ങ ഉപയോഗിച്ചാണ് നാരങ്ങ വെള്ളം തയ്യാറാക്കുന്നത്. പതിനാല് വര്‍ഷത്തോളം പ്രായമുണ്ട് ഈ മരത്തിന്. മസ്ജിദ് മുറ്റത്ത് തനിയെ മുളച്ച് വളര്‍ന്നതാണ് ഈ നാരക മരം. എല്ലാ നോമ്പ് സീസണുകളിലും പതിവ് തെറ്റിക്കാതെ മരത്തില്‍ നിറയെ നാരങ്ങയുണ്ടാകും.
Next Story

RELATED STORIES

Share it