Flash News

നൈജീരിയ : മോചിതരായ വിദ്യാര്‍ഥിനികള്‍ ബുഖാരിയെ സന്ദര്‍ശിച്ചു



അബൂജ:  ബോക്കോഹറാം തടവില്‍ നിന്നു മോചിപ്പിച്ച 82 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ നൈജീരിയന്‍ പ്രസിഡന്റ്് മുഹമ്മദ് ബുഖാരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസം തുടരാനാവശ്യവായ എല്ലാ സഹായങ്ങളും അദ്ദേഹം കുട്ടികള്‍ക്കു വാഗ്ദാനം ചെയ്തു.   മേയ് 29ന് പ്രസിഡന്റ് പദവിയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന തനിക്കു സന്തോഷകരമായ വാര്‍ഷിക സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. തടവില്‍ കഴിയുന്ന 113 ഓളം വിദ്യാര്‍ഥിനികളെയും സ്വതന്ത്രരാക്കി കുടുംബങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it