നൈജീരിയ, ബ്രസീല്‍, ബെല്‍ജിയം, മെക്സിക്കോ ക്വാര്‍ട്ടറില്‍
BY Sumeera SMR30 Oct 2015 2:42 AM GMT
Sumeera SMR30 Oct 2015 2:42 AM GMT
കണ്സപ്ഷ്യന്/ടാല്‍ക്ക (ചിലി): അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരായ നൈജീരിയയടക്കം നാലു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മുന്‍ ജേതാക്കളായ ബ്രസീല്‍, ബെല്‍ജിയം, മെക്സിക്കോ എന്നിവരാണ് ക്വാര്‍ട്ടറിലെത്തിയ മറ്റു ടീമുകള്‍. ഞായറാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ നൈജീരിയ ബ്രസീലുമായി കൊമ്പുകോര്‍ക്കും.
പ്രീക്വാര്‍ട്ടറില്‍ നൈജീരിയ 6-0ന് ആസ്ത്രേലിയയെയും ബ്രസീല്‍ 1-0ന് ന്യൂസിലന്‍ഡിനെയും മെക്സിക്കോ 4-1ന് ആതിഥേയരായ ചിലിയെയും ബെല്‍ജിയം 2-0ന് ദക്ഷിണ കൊറിയയെയും തോല്‍പ്പിക്കുകയായിരുന്നു.
ഓസീസിനെതിരേ വിക്ടര്‍ ഒസിമെന് നൈജീരിയക്കുവേണ്ടി ഹാട്രിക് നേടി. ഏഴു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ്സ്കോറര്‍ കൂടിയാണ് താരം.

Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT