Flash News

നേവി ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍



കൊച്ചി: നേവി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശി റൗഷാന്‍ ഹിമന്‍ഷു (28)വിനെയാണ് രാമേശ്വരത്തെ നേവി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ നേവിയുടെ കപ്പലായ ഐഎന്‍എസ് ഗരുഡയിലെ ഉദ്യോഗസ്ഥനാണ്. ഭാര്യക്കും എട്ടുമാസം പ്രായമായ മകള്‍ക്കുമൊപ്പമായിരുന്നു താമസം. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it