നേര്യമംഗലം വനത്തില്‍ മാലിന്യം തള്ളിയവര്‍ക്കെതിരേ നടപടി
BY kasim kzm16 May 2018 4:39 AM GMT
kasim kzm16 May 2018 4:39 AM GMT
കോതമംഗലം: നേര്യമംഗലം വനത്തില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടി എടുത്തു. മാലിന്യം നിക്ഷേപിച്ച മൂന്ന് ടൂറിസ്റ്റ് വാഹനങ്ങളാണ് ഇന്നലെ പിടികൂടിയത്. വനത്തില്‍ തള്ളിയ മാലിന്യം തിരികെ എടുപ്പിക്കുകയും ബോധവല്‍കരണവും നടത്തി പിഴ ഈടാക്കുകയും ചെയ്തു.
ഇന്നലെ രാവിലെ വാളറ ആറാം മൈലില്‍ വാളറ ഫോറസ്റ്റ് സ്‌റ്റേഷനിലെ ഫോറസ്റ്റര്‍ മുരളിയുടെ നേതൃത്വത്തിലാണ് വഴിയില്‍ തള്ളിയ മാലിന്യം തിരികെ എടുപ്പിച്ചത്. തുടര്‍ന്ന് പഞ്ചായത്തിനെ വിവരം അറിയിക്കുകയും പോലിസിന്റെ സഹകരണത്തോടെ അടിമാലിയില്‍ വച്ച് വാഹനം പിടികൂടി പിഴ ഈടാക്കുകയും ചെയ്തു. യാത്രയില്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ക്ക് പകരം കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ ഉപയോഗിക്കാന്‍ ഉപദേശിച്ച് വനപാലകരും പഞ്ചായത്ത് അധികൃതരും യാത്രക്കാരെ പറഞ്ഞു വിട്ടു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT