നേമത്തെ പരാജയം: കോണ്‍ഗ്രസ്സിനെതിരേ ആഞ്ഞടിച്ച് ജെഡിയു
BY Sumeera SMR25 May 2016 3:42 AM GMT
Sumeera SMR25 May 2016 3:42 AM GMT
തിരുവനന്തപുരം: നേമത്ത് ജെഡിയു സ്ഥാനാര്‍ഥി സുരേന്ദ്രന്‍പിള്ളയുടെ ദയനീയ പ്രകടനത്തിന് കാരണം കോണ്‍ഗ്രസ്സിന്റെ കാലുവാരലാണെന്ന് മുന്നണി യോഗത്തില്‍ തുറന്നടിച്ച് ജെഡിയു നേതാക്കള്‍. കോണ്‍ഗ്രസ് വോട്ടുകള്‍ ഒന്നാകെ ബിജെപിക്ക് പോയത് മുന്‍കൂട്ടിയുള്ള ആസൂത്രണത്തിലൂടെയാണെന്ന് ആരോപിച്ച നേതാക്കള്‍ കോണ്‍ഗ്രസ്സിന് വര്‍ഗീയതയോട് മൃദുസമീപനമാണെന്ന രാഷ്ട്രീയ എതിരാളികളുടെ ആരോപണത്തിന് ഇതുവഴി കൂടുതല്‍ ശക്തി കൈവന്നതായും പറഞ്ഞു.
ജെഡിയുവിന്റെ പരാതി ഗൗരവമായി കാണുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വം വോട്ട് ചോര്‍ച്ച പരിശോധിക്കാന്‍ തീരുമാനിച്ചു. ആര്‍എസ്പിയും ശക്തമായ വിമര്‍ശനമാണ് നടത്തിയത്. ആര്‍എസ്പി മല്‍സരിച്ച മണ്ഡലങ്ങളില്‍ രണ്ട് കണ്‍വീനര്‍മാരെ എടുക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ ഐക്യമില്ലായ്മയാണ് ഇതിന് കാരണമെന്നും ഘടകകക്ഷികള്‍ ആരോപിച്ചു.

Next Story
RELATED STORIES
കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMT