Flash News

കേരളത്തില്‍ താമര വിരിഞ്ഞു; നേമത്തിലൂടെ രാജഗോപാല്‍ നിയമസഭയിലേക്ക്

കേരളത്തില്‍ താമര വിരിഞ്ഞു; നേമത്തിലൂടെ രാജഗോപാല്‍ നിയമസഭയിലേക്ക്
X
THAMARA

തിരുവനന്തപുരം: കേരളാ നിയമസഭയിലേക്ക് ഇനി ബിജെപി എംഎല്‍എയും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന്റെ വിജയത്തോടെ കേരളത്തില്‍ താമര വിരിഞ്ഞു.8,671 വോട്ടിനാണ് രാജഗോപാലിന്റെ ജയം.
എല്‍ഡിഎഫിന്റെ ശിവന്‍കുട്ടിയാണ് രണ്ടാം സ്ഥാനാത്താണ്. മുന്നാം സ്ഥാനത്ത്് യുഡിഎഫിന്റെ സുരേന്ദ്രന്‍ പിള്ളയാണ്.തുടക്കം മുതലേ വ്യക്തമായ ആധിപത്യത്തോടെയാണ് രാജഗോപാല്‍ മുന്നേറിയത്.

nemam

[related]



nemam

Next Story

RELATED STORIES

Share it