നേതാജിയുമായി ബന്ധപ്പെട്ട 100 ഫയലുകള്‍ പരസ്യപ്പെടുത്തും
BY Sumeera SMR23 Jan 2016 2:59 AM GMT
Sumeera SMR23 Jan 2016 2:59 AM GMT
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 100 ഫയലുകള്‍ ദേശീയ പുരാവസ്തു വകുപ്പ് പരസ്യപ്പെടുത്തുന്നു. പ്രാഥമിക സൂക്ഷിപ്പിനും ഡിജിറ്റലൈസേഷനും ശേഷമാണ് ആദ്യപടിയായി ഫയലുകള്‍ പരസ്യപ്പെടുത്തുന്നത്.
കൂടാതെ ഒരോ മാസവും നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 25 ഫയലുകള്‍ വീതം ഡിജിറ്റലൈസ് ചെയ്യാനും പുരാവസ്തു വകുപ്പിന് പദ്ധതിയുണ്ട്.
2015 ഒക്ടോബര്‍ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയില്‍ നേതാജിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്ര ഗവണ്മെന്റ് രഹസ്യപ്പട്ടികയില്‍ നിന്നു നീക്കി പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് 33 ഫയലുകള്‍ രഹസ്യപ്പട്ടികയില്‍ നിന്നു നീക്കുകയും, 2015 ഡിസംബര്‍ 4ന് പുരാവസ്തു വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ആഭ്യന്തരകാര്യ മന്ത്രാലയവും വിദേശകാര്യമന്ത്രാലയവും നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട ഫയലുകകള്‍ രഹസ്യപ്പട്ടികയി ല്‍ നിന്ന് നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ ഫയലുകള്‍ കൂടി ഓഫിസില്‍ നിന്ന് കൈമാറ്റപ്പെടുകയും ചെയ്തു.
നേതാജിയുടെ ജന്മദിനവാര്‍ഷികത്തില്‍ നടക്കുന്ന ചടങ്ങി ല്‍ പ്രധാനമന്ത്രി ഈ ഫയലുകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ പുറത്തിറക്കും.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT