നേതാക്കളുടെ ബിജെപി ബന്ധം: കേരളത്തില്‍ ജെഡിഎസ് പിളര്‍ന്നു
BY sruthi srt15 May 2018 6:49 AM GMT
X
sruthi srt15 May 2018 6:49 AM GMT
തിരുവനന്തപുരം: കേരളത്തില്‍ ജെഡിഎസ് പിളര്‍ന്നു. ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും ബിജെപി ബന്ധത്തിലുള്ള എതിര്‍പ്പാണ് പിളര്‍പ്പിന് കാരണം. മുന്‍ എംഎല്‍എയും ദേശിയ കമ്മിറ്റി അംഗവുമായ എം കെ പ്രേംനാഥിന്റെ നേതൃത്വത്തിലാണ് പുതിയ വിഭാഗം വരുന്നത്.
ഇവര്‍ ശരത് യാദവിന്റെ ലോക്താന്ത്രിക് ജനതാദളില്‍ ചേരുമെന്നാണ് അറിയുന്നത്.5 ജില്ലാകമ്മിറ്റികളുടെ പിന്തുണയോടു കൂടിയാണ് നീക്കമെന്നാണ് പ്രേംനാഥ് പറഞ്ഞത്.
ഇവര്‍ ശരത് യാദവിന്റെ ലോക്താന്ത്രിക് ജനതാദളില്‍ ചേരുമെന്നാണ് അറിയുന്നത്.5 ജില്ലാകമ്മിറ്റികളുടെ പിന്തുണയോടു കൂടിയാണ് നീക്കമെന്നാണ് പ്രേംനാഥ് പറഞ്ഞത്.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT