നെഹ്റുവിനും സോണിയക്കുമെതിരേ ലേഖനം: പാര്‍ട്ടി വിശദീകരണം തേടി
BY Sumeera SMR14 Jan 2016 4:15 AM GMT
Sumeera SMR14 Jan 2016 4:15 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖമാസികയില്‍ ജവഹര്‍ലാല്‍ നെഹ്റുവിനും സോണിയാ ഗാന്ധിക്കുമെതിരേ ലേഖനം പ്രസിദ്ധീകരിച്ചതിനോടനുബന്ധിച്ച് മുംബൈ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമിനോടു പാര്‍ട്ടി വിശദീകരണം തേടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയു ടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അച്ചടക്കസമിതിയാണ് ഏതാ നും ദിവസങ്ങള്‍ക്കകം മറുപടിനല്കണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയത്.
കോണ്‍ഗ്രസ്സിന്റെ 131ാം സ്ഥാപകദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ദര്ശന് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തി ല്‍ കശ്മീര്‍, ചൈന, തിബത്ത് വിഷയങ്ങൡ നെഹ്റു സ്വീകരിച്ച നിലപാടിനെയാണു വിമര്‍ശിച്ച ത്. മറ്റൊരു ലേഖനത്തില്‍ സോണിയാഗാന്ധിയുടെ പിതാവ് ഫാഷിസ്റ്റ് സേനയിലെ അംഗമായിരുന്നെന്നും പറഞ്ഞിരുന്നു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT