നെന്മാറ

യു.ഡി.എഫ്: എ.വി. ഗോപിനാഥ്
എല്‍.ഡി.എഫ്: കെ.ബാബു
എസ്.ഡി.പി.ഐ: സക്കീര്‍ ഹുസൈന്‍
എന്‍.ഡി.എ: എന്‍. ശിവരാജന്‍

നെന്മാറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ ബാബു കന്നിയങ്കത്തിനിറങ്ങുമ്പോള്‍ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എസ്ഡിപിഐക്ക് വേണ്ടി എസ് സക്കീര്‍ ഹുസൈനും ബിജെപിക്ക് വേണ്ടി എന്‍ ശിവരാജനും ജനവിധി തേടുന്നു. (2011ല്‍ എല്‍ഡിഎഫിലെ വി ചെന്താമരാക്ഷന്‍ 8694 വോട്ടിന് ജയിച്ചു)
Next Story

RELATED STORIES

Share it