kasaragod local

നീലേശ്വരം വല്യ രാജാവ് അന്തരിച്ചു

കാസര്‍കോഡ്: നീലേശ്വരം രാജ വംശത്തിലെ മുത്തകൂര്‍ രാജാവ് അഡ്വ ടി സി സി കൃഷ്ണ വര്‍മ്മ വലിയ രാജ(93) ഇന്നു പുലര്‍ച്ചെ 3.30 നാണ് മരിച്ചത്. 1923 മാര്‍ച്ച് ഏഴിനാണ് ജനനം. പിതാവ് ആലംപാടി കൊത്തില്‍ വിഷ്ണുപട്ടേരി. മാതാവ് ഉമാ മഹേശ്വരി തമ്പുരാട്ടി. 2013 ഫെബ്രുവരി ഒന്നിനാണ് ഇദ്ദേഹത്തെ നീലേശ്വരം രാജാവായി വാഴിച്ചത്. ഭാര്യ കെ ഇ രാധ നെങ്ങ്യാരമ്മ കുറ്റിയാട്ടൂര്‍. മക്കള്‍ രാധകൃഷ്ണന്‍, ഉമാ മഹേശ്വരി, കൃഷ്ണരാജ, മരുമക്കള്‍ ശങ്കരന്‍കുട്ടി,  പി ഗിരിജ, പരേതയായ പി ജയശ്രീ.
Next Story

RELATED STORIES

Share it