Flash News

നീറ്റ് പരീക്ഷയ്ക്കിടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവം: പോലീസ് അന്വേഷണം നടത്തും

നീറ്റ് പരീക്ഷയ്ക്കിടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവം: പോലീസ് അന്വേഷണം നടത്തും
X


തിരുവനന്തപുരം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തും. സിബിഎസ്‌സി കൊണ്ടുവന്ന പുതിയ ഡ്രസ്സ് കോഡാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും വിദ്യാര്‍ഥികള്‍ക്ക് ഇത് മാനസിക ആഘാതം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

[related]
Next Story

RELATED STORIES

Share it