നിസ്കരിക്കാനെത്തിയ മുസ് ലിങ്ങളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു;സംഘര്‍ഷം, രണ്ട് പേര്‍ക്ക് പരിക്ക്
BY midhuna mi.ptk18 May 2018 8:39 AM GMT
X
midhuna mi.ptk18 May 2018 8:39 AM GMT
മീററ്റ്: നിസ്കരിക്കാനെത്തിയ മുസ് ലിങ്ങളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. മീററ്റില്‍ ശവകുടീരത്തിന് സമീപം നിസ്കരിക്കാനെത്തിയവരെയാണ് ബിജെപിയുടെ നേതൃത്വത്തിലെത്തിയ സംഘം തടഞ്ഞത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. റമദാന് വ്രതം ആരംഭിക്കാനിരിക്കെ ശവകുടീരത്തില്‍ നിസ്കരിക്കാനെത്തിയ മുസ് ലിങ്ങളെ ബിജെപിയുടെ നേതൃത്വത്തിലെത്തിയ ഹിന്ദു സംഘടനകള്‍ തടയുകയായിരുന്നു. സമീപത്ത് ക്ഷേത്രമുണ്ടെന്ന് പറഞ്ഞായിരുന്നു നിസ്കാരം തടഞ്ഞത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസിനെ വിന്യസിച്ചു.
തങ്ങളുടെ പ്രദേശത്ത് പുതിയ രീതികള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ നിസ്കാരം തടഞ്ഞത്. എന്നാല്‍, ഇത് ആദ്യമായി ചെയ്യുന്നതല്ലെന്നും കാലങ്ങളായി നടന്നുവരുന്നതാണെന്നും യുവ സേവ സമിതി നേതാവ് ബദാല്‍ അലി പറഞ്ഞു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT