നിസാര്‍ വധശ്രമക്കേസ്: ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ നാടുവിട്ടതായി സൂചന
BY Sumeera SMR20 Nov 2015 4:34 AM GMT
Sumeera SMR20 Nov 2015 4:34 AM GMT
കുറ്റിയാടി: കഴിഞ്ഞ വെള്ളിയാഴ്ച കുറ്റിയാടിയില്‍ രയരോത്ത് മീത്തല്‍ നിസാറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത പലരും നാടു വിട്ടതായി പോലിസ്.
കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആറു പേര്‍ക്കു പുറമെ സംഭവത്തില്‍ മറ്റു ചിലര്‍ക്കു കൂടി പങ്കുണ്ട്. ഇന്നലെ അറസ്റ്റു ചെയ്ത വളയം ചെറുമോത്ത് സ്വദേശി ചപ്പാരച്ചാല് കണ്ടിയില്‍ മനീഷിനെ നാദാപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മനീഷിന്റെ കൂടെയുണ്ടായിരുന്ന രണ്ടു പ്രതികള്‍ കൂടി പോലിസിന്റെ വലയിലായതായി അറിയുന്നു.
ഇവരും വളയം ഭാഗത്തുള്ളവരാണെന്നു കരുതുന്നു.
പരിക്കേറ്റ രണ്ടു പ്രതികള്‍ കണ്ണൂര്‍ ജില്ലയിലെ ഒരാശുപത്രിയില്‍ ചികില്‍സയിലുണ്ടെന്നാണ് കരുതുന്നത്. പ്രതികള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കിയത് എടച്ചേരിയില്‍ നിന്നാണെന്നാണ് സൂചന.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT