നിശാക്ലബ്ബിലെ ആക്രമണം: മത്തീന്‍ സ്വവര്‍ഗാനുരാഗിയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍
BY sdq Kappan15 Jun 2016 5:24 AM GMT
X
sdq Kappan15 Jun 2016 5:24 AM GMT
ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ കൂട്ടക്കൊല നടത്തിയ ഒമര്‍ മത്തീന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് റിപ്പോര്‍ട്ട്. [related]
ക്ലബ്ബിലെ സ്ഥിരം സന്ദര്‍ശകനും കൂട്ടകൊലക്ക് ദൃക്സാക്ഷിയുമാ ജിം വാന്‍ ഹോണിനെ ഉദ്ധരിച്ച് ബി.ബി.സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഒമര്‍ മത്തീന്‍ നിരവധി തവണ ക്ലബ്ബ് സന്ദര്‍ശിച്ചിരുന്നതായി ക്രിസ് കാലെന്‍ എന്ന മറ്റൊരു ദൃക്സാക്ഷിയ ന്യുയോര്‍ക്ക് ഡയ്ലി ന്യൂസിനോട് പറഞ്ഞു.
താന്‍ അദ്ദേഹത്തെ നിരവധി തവണ ക്ലബ്ബില്‍ വെച്ച് കണ്ടിരുന്നുവെന്ന് ക്രിസ് കാലെന്‍ വ്യക്തമാക്കി. മത്തീന്‍ ഒരു 'നല്ല കുട്ടി'യായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT