നിലവാരം കുറഞ്ഞ മഞ്ഞള്‍പൊടി: നാലു ലക്ഷം രൂപ പിഴ വിധിച്ചു
BY Sumeera SMR5 Nov 2015 4:33 AM GMT
Sumeera SMR5 Nov 2015 4:33 AM GMT
കോഴിക്കോട്: ഗുണനിലവാരം കുറഞ്ഞ മഞ്ഞള്‍പൊടി വില്‍പ്പന നടത്തിയതിന് ബേപ്പൂരിലെ ശക്തി സ്പൈസസ് ആന്റ് കോണ്ടിമെന്റ്സ് എന്ന സ്ഥാപനത്തിലെ ഫുഡ് ബിസിനസ് ഓപറേറ്റര്‍ പി പി അനില്‍കുമാറിന് ഒരു ലക്ഷം രൂപയും സ്ഥാപനത്തിന്റെ ലൈസന്‍സി പി ടി രജനിക്ക് മൂന്ന് ലക്ഷം രൂപയും കോഴിക്കോട് അഡ്ജൂഡിക്കേഷന് ഓഫീസറും ആര്‍ഡിഒയുമായ ഹിമാന്‍ഷുകുമാര്‍ റായ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പിഴശിക്ഷ വിധിച്ചു.
കോഴിക്കോട് ഭക്ഷ്യസുരക്ഷാ മൊബൈല്‍ വിജിലന്‍സ് സ്ക്വാഡിലെ ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ സ്ഥാപനത്തില്‍നിന്നും പരിശോധനയ്ക്കയച്ച സാംപിള്‍ നിലവാരമില്ലാത്തതാണെന്ന ഗവ. ഫുഡ് അനലിസ്റ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തതിലൂടെയാണ് ശിക്ഷാ വിധി.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT