നിലയ്ക്കലില്‍ പര്‍ണശാല കെട്ടി സമരം
BY kasim kzm8 Oct 2018 12:58 AM GMT
kasim kzm8 Oct 2018 12:58 AM GMT
പത്തനംതിട്ട: ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ പര്‍ണശാല കെട്ടി സമരം ആരംഭിച്ചു. ശബരിമലയിലേക്ക് ആചാരം തെറ്റിച്ച് യുവതികള്‍ എത്തിയാല്‍ അവരെ ബോധവല്‍ക്കരിക്കുമെന്നു സമിതി ഭാരവാഹി പ്രസാദ് കുഴിക്കാല പറഞ്ഞു.
പര്‍ണശാലയുടെ ഉദ്ഘാടനം അഡ്വ. കൃഷ്ണരാജ് നിര്‍വഹിച്ചു. 200 പേര് ഇവിടെ എല്ലായ്പ്പോഴും ഉണ്ടാവും. സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് പര്‍ണശാല കെട്ടി ഇന്നലെ സമരം ആരംഭിച്ചത്.
പര്‍ണശാലയുടെ ഉദ്ഘാടനം അഡ്വ. കൃഷ്ണരാജ് നിര്‍വഹിച്ചു. 200 പേര് ഇവിടെ എല്ലായ്പ്പോഴും ഉണ്ടാവും. സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് പര്‍ണശാല കെട്ടി ഇന്നലെ സമരം ആരംഭിച്ചത്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT