നിലമ്പൂര്‍ മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന്
BY Sumeera SMR16 Feb 2016 6:10 AM GMT
Sumeera SMR16 Feb 2016 6:10 AM GMT
നിലമ്പൂര്‍: ഐഎഫ്എഫ്കെ രണ്ടാമത് മേഖലാ നിലമ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഡെലിഗേറ്റ് സെല്‍ ഇന്നു രാവിലെ 10ന് നിലമ്പൂര്‍ ഫെയറിലാന്റ് തിയറ്ററില്‍ ചലച്ചിത്രഅക്കാദമി ഭരണസമിതി അംഗം ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും.
പൂരിപ്പിച്ച അപേക്ഷയും രണ്ടു ഫോട്ടോകളും 200 രൂപയും അടച്ച് ഡെലിഗേറ്റ് പാസിന് അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് 50 രൂപയാണ് ഫീസ്.
അപേക്ഷക്കൊപ്പം കോളജിന്റെ തിരിച്ചറിയല്‍കാര്‍ഡോ, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രമോ ഹാജരാക്കണം. 18 വയസുതികഞ്ഞ തികഞ്ഞ വിദ്യാര്‍ഥികള്‍ക്കേ ഡെലിഗേറ്റ് പാസ് അനുവദിക്കൂ.
ആദ്യം അപേക്ഷ നല്കുന്ന 1500 പേര്‍ക്കായി പാസ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡെലിഗേറ്റ് സെല്‍ 18വരെ പ്രവര്‍ത്തിക്കും. 19 മുതല്‍ 23വരെയാണ് ഫെയറിലാന്റ് തിയറ്ററില്‍ ചലച്ചിത്രോത്സവം നടക്കുക.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT