Breaking News

നിര്‍ബന്ധ മതപരിവര്‍ത്തനം: തൃപ്പൂണിത്തുറ യോഗ സെന്ററിനെതിരായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

നിര്‍ബന്ധ മതപരിവര്‍ത്തനം: തൃപ്പൂണിത്തുറ യോഗ സെന്ററിനെതിരായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
X
കൊച്ചി: തൃപ്പൂണിത്തുറയിലെ യോഗ സെന്ററിനെതിരായ കേസ് അന്വേഷണം ക്രൈബ്രാഞ്ച് ഏറ്റെടുത്തു.

നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെ പേരില്‍ വിവാദത്തിലായതിനെ തുടര്‍ന്ന് യോഗ സെന്ററിനെതിരായ മൂന്ന് കേസുകളുടെ അന്വേഷണമാണ് ക്രൈബ്രാഞ്ച് ഏറ്റെടുത്തത്. പരാതിക്കാരെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു.

എറണാകുളം ക്രൈംബ്രാഞ്ച് യൂനിറ്റിനാണ് അന്വേഷണ ചുമതല.
Next Story

RELATED STORIES

Share it