നിര്‍ത്തിയിട്ട ഓട്ടോയില്‍ കാര്‍ ഇടിച്ചു
BY Sumeera SMR17 April 2016 4:40 AM GMT
Sumeera SMR17 April 2016 4:40 AM GMT
പേരാമ്പ്ര: നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് കാര്‍ ഡ്രൈവര്‍ക്കു പരിക്കേറ്റു. ഇന്നലെ വൈകീട്ട് 4.15ന് പേരാമ്പ്ര പൈതോത്ത് റോഡിലാണ് അപകടം. ഓട്ടോ ഡ്രൈവര്‍ തണ്ടോറപാറ പുറയന്കോട്ടുമ്മല് ബിനീഷ് ഓട്ടോ റോഡരികില്‍ നിര്‍ത്തി സമീപത്തെ കടയില്‍ ചായ കുടിക്കാന്‍ പോയപ്പോഴാണ് പൈതോത്ത് ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ ഓട്ടോയുടെ പുറകില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ നീങ്ങി മുന്നിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗവും പുറക് വശവും പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ നീങ്ങി മുന്നിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗവും പുറക് വശവും പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.
Next Story
RELATED STORIES
25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMT