നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
BY Sumeera SMR17 Feb 2016 5:30 AM GMT
Sumeera SMR17 Feb 2016 5:30 AM GMT
ചാലക്കുടി: നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ലോറിക്ക് പുറകില്‍ മറ്റൊരു ലോറിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ ചാലക്കുടിപുഴ പാലത്തിന് സമീപം മുരിങ്ങൂര്‍ ഭാഗത്ത് ഇന്നലെ രാവിലെ 11ഓടെയായിരുന്നു അപകടം.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതേ ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു ലോറിയാണ് ഇതിന് പിന്നില്‍ ഇടിച്ചത്. ഇടിയുടെ അഘാതത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ലോറി അഞ്ചടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചാണ് നിന്നത്. എന്നാല്‍ ലോറിക്കകത്തുണ്ടായിരുന്ന ഡ്രൈവര്‍ എടത്തലക്കാരന് സ്വദേശി അഭിലാഷ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇടിച്ച ലേറിക്കകത്തുണ്ടായിരുന്ന ഡ്രൈവര്‍ രാജറാവ്(71), എസ്.വി.പ്രസാദ്(64)എന്നിവരെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMT