Flash News

നിരോധിത പാക് സംഘടനകള്‍ ഫേസ്ബുക്കില്‍ സജീവം



ഇസ്‌ലാമാബാദ്: പാകിസ്താനില്‍ 41ലധികം നിരോധിത സംഘടനകള്‍ ഫേസ്ബുക്കില്‍ സജീവമാണെന്ന് റിപോര്‍ട്ടുകള്‍. പാകിസ്താനി താലിബാന്‍, ലശ്കറെ ജങ്‌വി (എല്‍ഇജെ) ഉള്‍പ്പെടെയുള്ള സായുധസംഘടനകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നതെന്ന് പാക് പത്രമായ ഡോണ്‍ റിപോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളിലെ വിഘടനവാദികളും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനകള്‍ സ്‌പെല്ലിങില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it