നിരാഹാര സത്യഗ്രഹം ഇന്ന്



തൃശൂര്‍: സംസ്ഥാന ചെസ് സംഘടനയിലെ അഴിമതിക്കും കച്ചവടതാല്‍പ്പര്യങ്ങള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ ചെസ് കളിക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ചെസ് കളിച്ച് നിരാഹാരമനുഷ്ഠിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലും സര്‍ക്കാരും അടിയന്തരനടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് നിരാഹാരം. തിരുവനന്തപുരത്തെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസിനു മുന്നിലാണ് കളിക്കാര്‍ തെരുവ് ചെസ് നിരാഹാര സത്യഗ്രഹസമരം നടത്തുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it