നിരവധി തട്ടിപ്പു കേസിലെ പ്രതി പിടിയില്‍
BY Sumeera SMR2 Feb 2016 5:38 AM GMT
Sumeera SMR2 Feb 2016 5:38 AM GMT
മലപ്പുറം: നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയെ പോലിസ് പിടികൂടി. പൂക്കോട്ടുംപാടം മാമ്പുഴിക്കല് വി കെ ബൈജുവിനെയാണ് കൂട്ടിലങ്ങാടി സ്വദേശി ഷഫീഖ് വടക്കുമ്പുറത്തിന്റെ പരാതിയില്‍ മലപ്പുറം പോലിസ് പിടികൂടിയത്.
പരാതിക്കാരനായ ഷഫീഖ് നല്കിയ പരാതിയില്‍ ഒന്നര ലക്ഷത്തോളം രൂപയുടെ പാല് ഉല്പന്നങ്ങളും ഫ്രീസറുകളും വില്പനയ്ക്കായി വാങ്ങിയ ശേഷം പണമോ, ഫ്രീസറുകളോ തിരികെ നല്‍കാതെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഇയാല്ക്കെതിരേ പൂക്കോട്ടുംപാടം പോലിസ് സ്റ്റേഷനില്‍ ഓപറേഷന് കുബേരയുള്പ്പെടെയുള്ള കേസും നിരവധി പരാതികളും നിലവിലുണ്ട്. പ്രതിയെ മലപ്പുറം കോടതി റിമാന്‍ഡ് ചെയ്തു.

Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT