നിരവധി കേസുകളിലെ പ്രതികള്‍ പിടിയില്‍
BY Sumeera SMR11 March 2016 5:41 AM GMT
Sumeera SMR11 March 2016 5:41 AM GMT
കാലടി: നിരവധി കേസുകളില്‍ പ്രതികളായവരെ കാലടി പോലിസ് പിടികൂടി.
ചെങ്ങല്‍ വട്ടത്തറ സ്വദേശി മാര്ട്ടിന് എന്ന പോട്ടി മാര്ട്ടിന്(45), മാണിക്കമംഗലം സ്വദേശി സ്വരാജ്(36) എന്നിവരാണ് പിടിയിലായത്. 2013ല്‍ ചെങ്ങലില്‍ വീടുകയറി യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്.
മാര്ട്ടിന് 35ല്‍പരം കേസുകളില്‍ പ്രതിയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായി ജയില്‍ ശിക്ഷയനുഭവിച്ചിട്ടുമുണ്ട്. കാലടി സിഐ നവാസ്, എസ്ഐ അനില്‍ മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT