നിരപരാധിത്വം തെളിയിക്കുന്നതു വരെ ഒരു സംഘടനയിലേക്കും ഇല്ലെന്ന് ദിലീപ്
BY kasim kzm29 Jun 2018 3:43 AM GMT
kasim kzm29 Jun 2018 3:43 AM GMT
കൊച്ചി: പ്രതിഷേധം ശക്തമായതോടെ നിരപരാധിത്വം തെളിയിക്കുംവരെ താന്‍ സംഘടനയിലേക്കില്ലെന്നു വ്യക്തമാക്കി നടന് ദിലീപ് അമ്മ ജനറല്‍ സെക്രട്ടറിക്ക് കത്തു നല്കി. തന്റെ വിശദീകരണം കേള്‍ക്കാതെ എടുത്ത മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് അമ്മയുടെ ജനറല്‍ ബോഡിയില്‍ തീരുമാനിച്ച വിവരം അറിയാന്‍ ഇടയായി. എന്നാല്‍, നിലവിലെ കേസില്‍ നിരപരാധിത്വം തെളിയിക്കുംവരെ ഒരു സംഘടനയിലും സജീവമാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നു ദിലീപ് അറിയിച്ചു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT